എ.കെ.കെ. ദിവാകരൻ

കതിരൂർ: അഞ്ചാം മൈൽ പൊന്ന്യം കവലക്ക് സമീപം ബംഗ്ലാവിൽ (79) നിര്യാതനായി. ഭാര്യ: ചമ്പളോൻ കമലാക്ഷി. മക്കൾ: സി.കെ. ജീവൻ, ജിഗിഷ, ജിതേന്ദ്രൻ, ജഗേഷ്. മരുമക്കൾ: പിയൂഷ് (ചെന്നൈ), വിജില. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കുണ്ടുചിറ വാതകശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.