വ്യാപാരിക്ക് മർദനമേറ്റു

ചൊക്ലി: കാഞ്ഞിരത്തിൻ കീഴിലെ . കാഞ്ഞിരത്തിൻ കീഴിലെ മൊബൈൽ കടയുടമ ജാബിറിനാണ് (20) മർദനമേറ്റത്. മൊബൈൽ ബാറ്ററി വാങ്ങലുമായുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. മർദനത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ കാഞ്ഞിരത്തിൻ കീഴിൽ പ്രതിഷേധ പ്രകടനം നടത്തി. വി.എ. മുകുന്ദൻ, പി. ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.