വീട് അപകടാവസ്​ഥയിൽ

പെരിങ്ങത്തൂർ: കനത്ത മഴയെ തുടർന്ന് വീട് അപകടാവസ്ഥയിലായി. പെരിങ്ങത്തൂർ-കരിയാട് റോഡിലെ വാണിയൻറവിട ശിവരാമ​െൻറ വീടാണ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായത്. അടുക്കള ഭാഗത്തുള്ള വലിയ മൺതിട്ടയാണ് താഴ്ന്നുപോയത്. വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് വീട്ടുകാരെ മാറ്റിത്താമസിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.