അപകടത്തിൽ മരിച്ചു

പാലത്തായി സ്വദേശി ബംഗളൂരുവിൽ പാനൂർ: ബംഗളൂരു പിനീയലിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ പാലത്തായി സ്വദേശി മരിച്ചു. പാലത്തായി കോയ്യോത്തി പൂരോളിൽ ശ്യാമചന്ദ്ര​െൻറയും ദീപ്തിയുടെയും മകൻ നിഖിൽ ശ്യാമാണ് (25) മരിച്ചത്. ട്രാഫിക് സിഗ്നലിൽ നിർത്തിയ ആക്ടീവ സ്കൂട്ടറിൽ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: നിഥിൻ ശ്യാം, നീരജ് ശ്യാം. സംസ്കാരം ബുധനാഴ്ച വൈകീട്ട് പാലത്തായി പൂരോളിൽ വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.