ഗംഗൻ

ചക്കരക്കൽ: റിട്ട. ഓണററി ക്യാപ്റ്റൻ ചക്കരക്കൽ ലിജി നിവാസിൽ എം. (72) നിര്യാതനായി. കുട്ടിക്കുന്നുമ്മൽ പരേതരായ കുഞ്ഞിരാമൻ--മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: ലതിക (റിട്ട. സി.ഡി.പി.ഒ, കൂത്തുപറമ്പ് ഐ.സി.ഡി.എസ്). മക്കൾ: ലിജി, ലിജേഷ്, ലിജിത്ത് (ഇരുവരും ഗൾഫ്). മരുമക്കൾ: വേണു (ഗൾഫ്), വർണ (അധ്യാപിക, ചെമ്പിലോട് എച്ച്.എസ്.എസ്), ആരതി (കെ.ഡി.ബി.എം സൊസൈറ്റി, ചക്കരക്കൽ). സഹോദരങ്ങൾ: എൻ.കെ. ഭാസ്കരൻ, എം. പദ്മിനി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.