സ്ഥാനമേറ്റു

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനമേൽക്കൽ ചടങ്ങ് മംഗളൂരു ഡിസ്ട്രിക്ട് ഗവർണർ ഡോ. കൃഷ്ണ ഷെട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ. സജി മറ്റം, അഗസ്റ്റിൻ കുന്നപ്പള്ളി, ടിനു അഗസ്റ്റിൻ, അൽവിൻ ജോയി, ഫ്രാൻസി ചൂരനോലിക്കൽ, ഡോ. ടി.ആർ. നമ്പ്യാർ, സന്തോഷ് മനക്കാലത്ത്, പരമേശ്വരൻ നായർ, ഡോ. സന്തോഷ് ശ്രീധരൻ, അഡ്വ. സോജൻ ജി. കുന്നേൽ എന്നിവർ സംസാരിച്ചു. ആൻഡ്രൂസ് വട്ടകുന്നേൽ സ്വാഗതവും ഡിനു കുന്നപ്പള്ളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.