കനത്ത മഴയിൽ വീട്​ തകർന്നു

നീലേശ്വരം: കനത്ത കാറ്റിലും മഴയിലും വീട് തകർന്നു. മടിക്കൈ എരിക്കുളത്തെ കൂലിപ്പണിക്കാരനായ എടത്തരത്തിൽ കർത്തമ്പുവി​െൻറ കല്ലുവെച്ച് കെട്ടിയ ഒാടിട്ട വീടാണ് പൂർണമായും തകർന്നത്. ഇൗസമയം കുടുംബാംഗങ്ങൾ വീട്ടിലില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.