ഗെസ്​റ്റ്​ ഡെമോൺസ്​േട്രറ്റർ നിയമനം

തൃക്കരിപ്പൂർ: സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള അധ്യാപകതസ്തികകളിലേക്ക് ഗെസ്റ്റ് ഡെമോൺസ്േട്രറ്റർമാരെ നിയമിക്കുന്നു. ഇലക്േട്രാണിക്സ് എൻജിനീയറിങ് ഡെമോൺസ്േട്രറ്റർ, ബയോമെഡിക്കൽ എൻജിനീയറിങ് ഡെമോൺസ്േട്രറ്റർ എന്നീ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 14ന് രാവിലെ 10ന് പോളിടെക്നിക്കിൽ നടക്കുന്ന എഴുത്തുപരീക്ഷയിലും തുടർന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കാം. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പുകൾ എന്നിവസഹിതം നാളെ രാവിലെ 9.30നകം പോളിടെക്നിക്കിൽ പേര് രജിസ്റ്റർചെയ്യണം. ഫോൺ: 04672-211400.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.