പരിസ്ഥിതി സെമിനാര്‍

മാഹി: പള്ളൂർ ആറ്റാകൂലോത്ത് അർച്ചന കലാസമിതി പരിസ്ഥിതി സംരക്ഷണ സെമിനാറും വൃക്ഷത്തൈ നടീലും നടത്തി. 'ജലസംരക്ഷണവും ആരോഗ്യവും' എന്ന വിഷയത്തിൽ കെ.പി.സജീന്ദ്രൻ ക്ലാസെടുത്തു. എ.കെ.രോഷിത്ത് അധ്യക്ഷത വഹിച്ചു. വി.കെ. ധന്യ, അമ്യാനാഥ്, ടി.കെ. അഞ്ജലി, എൻ. മോഹനൻ, കെ.പി. മഹമൂദ് എന്നിവർ സംസാരിച്ചു. മഴക്കുഴി നിർമാണം, പരിസര ശുചീകരണം എന്നിവയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.