കുഞ്ഞബ്​ദുല്ല ഹാജി (85)

കുഞ്ഞബ്ദുല്ല ഹാജി പെരിങ്ങത്തൂർ:- പുല്ലൂക്കരയിലെ കൊല്ലത്തിൻറവിട കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി. ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യമാർ: പാത്തൂട്ടി, പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: അബൂബക്കർ, അഷ്റഫ് (സൗദി അറേബ്യ), ഹാരിസ് കൊല്ലത്തി (മുൻ മെംബർ, പെരിങ്ങളം ഗ്രാമപഞ്ചായത്ത്, ട്രഷറർ, ബംഗളൂരു കെ.എം.സി.സി), സുബൈദ, സൗദ, നൗഷാദ് (ഖത്തർ), നവാസ് (ബംഗളൂരു). മരുമക്കൾ:- സുബൈദ (എലാങ്കോട്), ജസീല (പെരിങ്ങത്തൂർ), റാബിയ (വിളക്കോട്ടൂർ), മൂസ കാഞ്ഞോളിൽ (ചെറുപറമ്പ്), ഹുസൈൻ (പാനൂർവളപ്പിൽ), റംഷീന, ഷംശാദ. സഹോദരങ്ങൾ:- ഇ.പി. അമ്മദ് ഹാജി, കൊല്ലത്തി അബൂബക്കർഹാജി, കുഞ്ഞാമി ഹജ്ജുമ്മ, നബീസു ഹജ്ജുമ്മ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് പുല്ലൂക്കര പാറാൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.