മാതോടൻ കരുണാകരൻ (61}

കരുണാകരൻ പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം മാതോടൻ കരുണാകരൻ (61) നിര്യാതനായി. അവിവാഹിതനാണ്. പിതാവ്: പരേതനായ മാതോടൻ ചിരുകണ്ഠൻ. മാതാവ്: പരേതയായ പറമ്പത്തുവളപ്പിൽ കല്യാണി. സഹോദരങ്ങൾ: ഗംഗാധരൻ, വനജ, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച 11ന് പഞ്ചായത്ത് സമുദായശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.