ജെയ്സൺ (53)

ജെയ്സൺ തലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് ഇംപീരിയൽ പ്രസിന് സമീപം പുതിയവീട്ടിൽ എ. ജെയ്സൺ (53) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഹെബ്സിബ (ബ്രണ്ണൻ കോളജ്), ഡേവിഡ്. സഹോദരങ്ങൾ: സുനിൽരാജ്, സാമുവൽ (ഡി.വൈ.എഫ്.ഐ പഴയസ്റ്റാൻഡ് യൂനിറ്റ് പ്രസിഡൻറ്), രാഗി. സംസ്കാരം ചൊവ്വാഴ്ച പകൽ 11ന് കണ്ണൂർ താണ പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.