സുരേഷ്ബാബു

കൂത്തുപറമ്പ്: കുനിയിൽപാലം കടയങ്കോട്ട് വീട്ടിൽ കെ.കെ. (45) നിര്യാതനായി. പരേതരായ കുമാര​െൻറയും രോഹിണിയുടെയും മകനാണ്. ഭാര്യ-: ബിന്ദു(അയ്യപ്പൻതോട്). മക്കൾ: -അദ്വൈത് (പത്താംതരം വിദ്യാർഥി, ബംഗളൂരു), അവന്തിക(അഞ്ചാംക്ലാസ് വിദ്യാർഥിനി, ബംഗളൂരു). സഹോദരങ്ങൾ-: ലത, ലക്ഷ്മണൻ, സത്യൻ, സഞ്ജീവ്, ബിന്ദു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് വലിയവെളിച്ചം ശാന്തിവനം ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.