ഉദുമയിൽ ക്ഷേത്രക്കുളത്തി​െൻറ അരിക്​ഭിത്തി തകർന്നു

ഉദുമ: കനത്തമഴയില്‍ ഉദുമയിലെ ക്ഷേത്രക്കുളത്തി​െൻറ അരിക്ഭിത്തി തകർന്നു. ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തി​െൻറ ചുറ്റുമതിലി​െൻറ ഭാഗവും കൽപടവുകളടക്കമുള്ള ഭിത്തിയുമാണ് തകർന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.