കെ.സി.എ ക്രിക്കറ്റ് സ്​റ്റേഡിയം കലക്ടർ സന്ദർശിച്ചു

കാസർകോട്: കേരള ക്രിക്കറ്റ് അസോസിയേഷൻ കാസർകോട്ട് നിർമിക്കുന്ന ഇക്കോ ഫ്രൻഡ്ലി ക്രിക്കറ്റ് സ്റ്റേഡിയം ജില്ല കലക്ടർ ജീവൻബാബു സന്ദർശിച്ചു. നിർമാണപുരോഗതി വിലയിരുത്തി. ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ഹാരിസ് ചൂരി, ഭാരവാഹികളായ ടി.എച്ച്. മുഹമ്മദ് നൗഫൽ, ഷുക്കൂർ ചെർക്കളം, കെ.എം. അബ്ദുറഹ്മാൻ, എൻ.എം. സലീം, കെ.ടി. നിയാസ്, പി.എച്ച്. അബ്ദുല്ലത്തീഫ്, മുനീർ അടുക്കത്ത്ബയൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.