ഫിലിം ലൈബ്രറി ഉദ്ഘാടനം

ചെറുവത്തൂർ: പൊള്ളപ്പൊയില്‍ ബാലകൈരളി ഗ്രന്ഥാലയത്തില്‍ ഫിലിം ക്ലബി​െൻറ ആഭിമുഖ്യത്തില്‍ ഫിലിം ലൈബ്രറി ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്ത് പി.വി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജിജേഷ് വി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജയരാജി​െൻറ 'ഒറ്റാൽ' സിനിമ പ്രദര്‍ശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.