മനോജ് കുമാർ

ചൊക്ലി: കവിയൂരിലെ പുതുശ്ശേരി (53) നിര്യാതനായി. പരേതനായ പുതുശ്ശേരി കുഞ്ഞിക്കണ്ണ​െൻറയും നേത്രാവതിയുടെയും മകനാണ്. സൗദിയിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ഭാര്യ: ഷീബ. മക്കൾ: തേജസ് (തലശ്ശേരി എൻജിനീയറിങ് കോളജ്), ആദിത്യൻ, അഭിലാഷ് (അമൃത വിദ്യാലയം). സഹോദരങ്ങൾ: മഹേന്ദ്കുമാർ, സീന, നീന, ഷീന, നിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.