ലതീഷ് ബാബു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന പരേതനായ ആലിങ്കീഴില്‍ കരുണാകരന്‍ മകന്‍ (54) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: അശ്വിന്‍, ശ്രേയ. സഹോദരങ്ങൾ: ശ്യാമള, രമണി, ശീതള, രാഗിണി, ദിലീഷ്. സംസ്‌കാരം തിങ്കളാഴ്ച 11ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.