വൃക്ഷത്തൈ നട്ടു

കണ്ണപുരം: ഹരിതം സഹകരണം പരിപാടിയുടെ ഭാഗമായി കണ്ണപുരം സര്‍വിസ് സഹകരണ ബാങ്കി‍​െൻറ ആഭിമുഖ്യത്തില്‍ . കണ്ണപുരം ചൈനാ ക്ലേ ബാങ്ക് അങ്കണത്തില്‍ കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ടി.വി. ലക്ഷ്മണന്‍, എം.വി. ബാലന്‍, കെ.സി. അനിത, കെ. ശിവദാസന്‍, പി. ഗണേശന്‍, പി.വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. അരുണകുമാരി സ്വാഗതവും കെ. നാരായണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.