വികസനരേഖ തയാറാക്കുന്നു

പയ്യന്നൂർ:- കിലയുടെ നേതൃത്വത്തിൽ പയ്യന്നൂർ മണ്ഡലത്തിലെ വികസനപ്രശ്നങ്ങൾ ജനപ്രതിനിധികളും വികസനവിദഗ്ധരും പൊതുജനങ്ങളുമായി ചർച്ചചെയ്ത് . മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡൻറുമാർ, മുനിസിപ്പാലിറ്റി ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ജില്ലപഞ്ചായത്തംഗങ്ങൾ എന്നിവരുടെ യോഗംചേർന്ന് മണ്ഡലംതല വികസനസമിതി രൂപവത്കരിച്ചു. സി. കൃഷ്ണൻ എം.എൽ.എ ചെയർമാനും ഡോ. രാമന്തളി രവി കോഒാഡിനേറ്ററുമായുള്ള വികസനസമിതി യോഗംചേര്‍ന്ന്‍ മണ്ഡലത്തിൽ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.