നൂർജഹാൻ

കണ്ണൂർ: സൗത്ത് ബസാർ എ.കെ.ജി റോഡിൽ ഹിൽ പാലസിൽ ടി.പി. ഹമീദി​െൻറ ഭാര്യ കേളോത്ത് (65) നിര്യാതയായി. മക്കൾ: ജസിയ, അൻസാരി, സുമയ്യ, മുഹ്സിൻ. മരുമക്കൾ: മഹമ്മൂദ്, ജാഫർ. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.