അനുമോദനം

കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്തിൽനിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ കോട്ടയം സർവിസ് സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ അനുമോദിച്ചു. കെ.എസ്.ഇ.ബി ബോർഡ് അംഗം ഡോ. വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. പി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോട്ടയം പഞ്ചായത്ത് പ്രസിഡൻറ് ടി. ഷബ്ന ഉപഹാരങ്ങൾ നൽകി. വിദ്യാർഥികൾക്ക് നൽകുന്ന പച്ചക്കറിതൈകളുടെ വിതരണം റബ്കോ ഡയറക്ടർ കെ. മനോഹരൻ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി എം. സമ്പത്ത് കുമാർ, പി. രാഘവൻ, എം. സുരേന്ദ്രൻ, വി.വി. കരുണൻ, പി.പി. വിനോദൻ, പി.സി. അബ്ദുൽ ലത്തീഫ്, എം. ദാസൻ, എം. മോഹനൻ, എൻ. ബാലൻ, വി.കെ. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.