ഇഫ്താർ സംഗമം

കാസർകോട്: പൊവ്വൽ എൽ.ബി.എസ് കോളജിൽ എസ്.ഐ.ഒ എൽ.ബി.എസ് യൂനിറ്റ് നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം ഖലീൽ നദ്വി ക്ലാസെടുത്തു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് റാഷിദ് മുഹ്യിദ്ദീൻ അധ്യക്ഷതവഹിച്ചു. ഹംദാൻ, ഖുബൈബ്, ഉവൈസ് എന്നിവർ നേതൃത്വം നൽകി. അഫ്ലഹ് ബിൻ ഇഖ്ബാൽ സ്വാഗതവും അബ്ദുൽഅഹദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.