വാഹനാപകടം; യുവാവ്​ അറസ്​റ്റിൽ

മംഗളൂരു: ബൈക്ക് യാത്രികരായ രണ്ട് യുവാക്കളെ ഇടിച്ചുവീഴ്ത്തി നിർത്താതെപോയ ലോറിഡ്രൈവറെ പൊലീസ് അറസ്റ്റ്ചെയ്തു. പുത്തൂര്‍ നെല്ലിക്കാടിയിലെ ഗോപാലകൃഷ്ണയാണ് (28) അറസ്റ്റിലായത്. പബ്വെല്‍ സര്‍ക്കിളില്‍ ഇയാള്‍ ഓടിച്ച ലോറിയിടിച്ച് മേയ് 29ന് റൊണാള്‍ഡ് (28), ജാക്സണ്‍ ഡിസൂസ (21) എന്നിവര്‍ മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.