വൈദ്യുതി മുടങ്ങും

കണ്ണൂർ: പാപ്പിനിശ്ശേരി വൈദ്യുതി സെക്ഷന്‍ പരിധിയിലെ കീച്ചേരി, പമ്പാല, വേളാപുരം പഞ്ചായത്ത്, മെര്‍ലി റോഡ്, തുരുത്തി വയല്‍ ഭാഗങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. പള്ളിക്കുന്ന് സെക്ഷന്‍ പരിധിയിലെ മാര്‍ക്കറ്റ് റോഡ്, കെ.പി. റോഡ്, കോട്ടമാര്‍കണ്ടി, അഴീക്കോടന്‍ റോഡ്, തളാപ്പ് പള്ളി, വായാട്ട് ഭഗവതി ക്ഷേത്ര പരിസരം ഭാഗങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുമണി വരെ വൈദ്യുതി മുടങ്ങും. ചെറുകുന്ന് സെക്ഷന്‍ പരിധിയിലെ ചൈനാക്ലേ ജങ്ഷന്‍, കണ്ണപുരം പാലം, കണ്ണപുരം പള്ളി, യോഗശാല, സി.ആര്‍.സി റോഡ് ഭാഗങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.