കാട്ടാന കൃഷി നശിപ്പിച്ചു

പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിലെ ആടാംപാറ പ്രദേശത്ത് വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പൂണോലി ദേവസ്യ, വർഗീസ് ചക്കാലക്കൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപകനഷ്ടമുണ്ടായത്. കൃഷിനാശമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റുപറമ്പിൽ, ജില്ല പഞ്ചായത്ത് മെംബർ പി.കെ. സരസ്വതി, വൈസ് പ്രസിഡൻറ് ടി.പി. അഷ്റഫ്, പഞ്ചായത്തംഗം സജൻ വെട്ടുകാട്ടിൽ തുടങ്ങിയവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.