നസീമ

ചൊക്ലി: ഉസ്സൻ മൊട്ടയിൽ ബുഷ്റാസിൽ മഹമൂദി​െൻറ ഭാര്യ കൂടക്കൽ (54) നിര്യാതയായി. മക്കൾ: നൗഫൽ, നൗഷാദ്, നൗഷർ (ദുബൈ), ബുഷ്റ, നഹാസ്. മരുമക്കൾ: മുനീർ (പാനൂർ), ഇഷാന (മട്ടന്നൂർ), സാഹിദ (പഴയങ്ങാടി), സുഫിയാന (അണിയാരം). സഹോദരങ്ങൾ: അലി, റഹീം, ഖാലിദ്, ഹംസ, അബൂബക്കർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.