ശുചീകരണ കാമ്പയിൻ ഇന്ന്

കാസർകോട്: നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണത്തിന് മുന്നോടിയായി പൊതുജനങ്ങൾ, വിവിധ സന്നദ്ധസംഘടനകൾ, സ്കൂളുകൾ എന്നിവരുടെ സഹകരണത്തോടെ വ്യാഴാഴ്ച രാവിലെ 11 മുതൽ ശുചീകരണ കാമ്പയിൻ നടത്തും. മുഴുവൻ സർക്കാർ ഓഫിസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ നടത്തി പ്രവൃത്തി വിജയിപ്പിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.