മായൻ

കണ്ണൂർ: വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് റിട്ട. വർക്സ് മാനേജർ സംഗീത തിയറ്ററിനു സമീപം ഗോഖലെ റോഡ് 'അനക്സി'ൽ എ.കെ. (75) നിര്യാതനായി. പരേതനായ എ.കെ. കാദർകുട്ടിയുടെ സേഹാദരീപുത്രനാണ്. ഭാര്യ: പി.പി. ഹിദായ മാഹി. മക്കൾ: ഫസീം (മസ്കത്ത്), സഹീർ അബ്ബാസ്. മരുമക്കൾ: സൗസൻ കോഴിക്കോട്, സനൂന മാഹി. സഹോദരങ്ങൾ: കരീം (വെസ്റ്റേൺ ഇന്ത്യ ഡിപ്പോ മാനേജർ, കണ്ണൂർ), ഹാഷിം (റിട്ട. മാനേജർ, കനറ ബാങ്ക്), റഷീദ് (റിട്ട. പഞ്ചാബ് നാഷനൽ ബാങ്ക്, മംഗളൂരു), ഗഫൂർ (ബിസിനസ്), റസിയ, പരേതനായ എ.കെ. മഹമൂദ്. ഖബറടക്കം വ്യാഴാഴ്ച 12ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.