കുഞ്ഞിരാമ പൊതുവാൾ

പയ്യന്നൂർ: അന്നൂരിലെ കാരയിൽ കണ്ടമ്പത്ത് പടിഞ്ഞാറ് വീട്ടിൽ (96) നിര്യാതനായി. ദീർഘകാലം കർണാടകയിൽ ആയുർവേദ ചികിത്സകനായിരുന്നു. ഭാര്യ: പരേതയായ ആനിടിൽ പടിഞ്ഞാറ്റയിൽ പാർവതിയമ്മ. മക്കൾ: ദേവകി, രാമകൃഷ്ണൻ (പാചകവിദഗ്ധൻ), ശാരദ, ശ്യാമള, നാഗഭൂഷൺ (അധ്യാപകൻ, ഗവ. ബോയ്സ് ഹൈസ്കൂൾ പയ്യന്നൂർ), യമുന. മരുമക്കൾ: കെ.പി. ചന്ദ്രമതി, പി. രാമചന്ദ്രൻ, വി. രാഘവൻ (ബിസിനസ്), എം.വി. സുജാത, ജി.വി. ബാലഗോപാലൻ (ബിസിനസ്), പരേതനായ പി. കുഞ്ഞിക്കണ്ണൻ (റിട്ട. ആരോഗ്യവകുപ്പ്). സഹോദരങ്ങൾ: കെ.പി. നാരായണിയമ്മ, പരേതരായ കെ.കെ.പി. കുഞ്ഞിക്കണ്ണ പൊതുവാൾ, കെ.പി. കാർത്യായനി അമ്മ, കെ.പി. അപ്പുക്കുട്ട പൊതുവാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.