പാണങ്കൈ മൊയിതീൻ

സീതാംഗോളി: ആദ്യകാല വ്യാപാരിയും സമസ്ത പ്രവർത്തകനും ബദ്രിയ ജമാഅത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന സീതാംഗോളിയിലെ (90) നിര്യാതനായി. സീതാംഗോളി ജുമാമസജിദ് സ്ഥാപക അംഗമായിരുന്ന അദ്ദേഹം മികച്ച ക്ഷീരകർഷകനും നാട്ടറിവുകളുടെ ഉടമയും ആയിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അബ്ദുല്ല (വ്യാപാരി), മുഹമ്മദ് (കോൺട്രാക്ടർ), ഇബ്രാഹീം (ബഹ്റൈൻ), ഹമീദ്, ഇസ്മാഈൽ (ഡ്രൈവർ), നഫീസ, ബീവി, മറിയമ്മ, സുബൈദ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.