പരിസ്​ഥിതി ദിനം ആഘോഷിച്ചു

കേളകം: മഞ്ഞളാംപുറം യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ, സ്കൂളിലെ കുട്ടികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ സരിഗ കുട്ടികൾക്ക് വിവിധയിനം വൃക്ഷത്തൈകൾ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.