ദുബൈയിൽ നിര്യാതനായി

ശ്രീകണ്ഠപുരം: വളക്കൈ മദ്റസക്ക് സമീപത്തെ താമസക്കാരനായ ചെങ്ങളായി സ്വദേശി കക്കാടൻറകത്ത് അബ്ദുൽ ഖാദർ (46) ദുബൈ ഫുജൈറയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഭാര്യ:- കൊവ്വൽപുരയിൽ നസീമ. മക്കൾ: മുഹമ്മദ് അജ്മി, മുഹമ്മദ് മാസിൻ (ദാറുൽഹുദാ വിദ്യാർഥി), മിസ്ഹബ്, മിൻഹാജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.