വായന പക്ഷാചരണം: സംഘാടക സമിതി എട്ടിന് വായനാ പക്ഷാചരണം: സംഘാടക സമിതി എട്ടിന്

കണ്ണൂർ: ഈ വർഷത്തെ വായന പക്ഷാചരണ പരിപാടികളുടെ സംഘാടക സമിതി രൂപവത്കരണ യോഗം എട്ടിന് രാവിലെ 10.30ന് കലക്ടറേറ്റിൽ എ.ഡി.എമ്മി​െൻറ ചേംബറിൽ നടക്കും. ഗ്രന്ഥശാല സംഘവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, വിദ്യാഭ്യാസ വകുപ്പുകളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, സാക്ഷരത മിഷൻ, ഡയറ്റ്, എസ്.എസ്.എ, കുടുംബശ്രീ, പി.എൻ പണിക്കർ ഫൗണ്ടേഷൻ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.