കുഞ്ഞിമൊയ്‌തീന്‍

പയ്യന്നൂർ: കുഞ്ഞിമംഗലം അങ്ങാടിയിലെ ആദ്യകാല മുസ്‌ലിംലീഗ്‌ പ്രവർത്തകനും പ്രവാസിയുമായ പാണ്ടിവളപ്പില്‍ (70) നിര്യാതനായി. മക്കൾ: അഷ്‌റഫ്‌, റിയാസ്‌, അസ്ഹറുദ്ദീൻ. സഹോദരങ്ങള്‍: ഉമ്മർ, ഹംസ, ആയിഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.