പരിസ്​ഥിതിവാരാഘോഷത്തിന് തുടക്കമായി

പേരാവൂർ: പെരുമ്പുന്ന സ​െൻറ് മേരീസ് യു.പി സ്കൂളിൽ പരിസ്ഥിതിവാരാഘോഷം പരിസ്ഥിതിപ്രവർത്തകൻ എം.വി. മുരളീധരൻ ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റർ എം.എം. ജോണി അധ്യക്ഷതവഹിച്ചു. ലൈസ സോജൻ, ജിൻസി മംഗലത്തിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.