സൗദിയി​േലക്കുള്ള സർവിസ്​ നിർത്തിവെച്ചതായി ഖത്തർ എയർവേസ്

സൗദിയിേലക്കുള്ള സർവിസ് നിർത്തിവെച്ചതായി ഖത്തർ എയർവേസ് ദോഹ: സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം റദ്ദാക്കിയതിന് പിന്നാലെ സൗദി അേറബ്യയിേലക്കുള്ള എല്ലാ സർവിസുകളും നിർത്തിവെച്ചതായി ഖത്തർ എയർവേസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഒൗദ്യോഗിക വെബ്സൈറ്റ് വഴി അറിയിപ്പ് പുറപ്പെടുവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.