പരിസ്​ഥിതിദിനാചരണം

പാനൂർ: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്, സ്റ്റുഡൻറ് പൊലീസ്, അസാപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ജൈവവേലി നിർമാണം മാനേജർ ആർ.കെ. നാണു മാസ്റ്റർ ഉദ്ഘാടനംചെയ്തു. മഴക്കുഴിനിർമാണം, വൃക്ഷത്തൈ നടൽ എന്നിവയും നടത്തി. പാനൂർ: എം.എസ്.എഫ്, യൂത്ത് ലീഗ് പരിസ്ഥിതി ദിനാചരണത്തി​െൻറ ഭാഗമായി തൃപ്പങ്ങോട്ടൂർ ശാഖയിൽ നടന്ന വൃക്ഷത്തൈ നടൽ ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സമീർ പറമ്പത്ത് ഉദ്ഘാടനംചെയ്തു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷമീർ പട്ടാടം, സാബിഹ് കല്ലിക്കണ്ടി, സർബാസ്, ഫാസിൽ, അജ്നാസ്, അസ്‌ലം, അഫ്നാസ്, മുഫീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.