വൈദ്യുതി മുടങ്ങും

കണ്ണൂർ: മാതമംഗലം വൈദ്യുതി സെക്ഷൻ പരിധിയിലെ എരമം നോർത്ത്, എരമം സൗത്ത്, പുല്ലുപാറ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലുമണി വരെ വൈദ്യുതി മുടങ്ങും. പള്ളിക്കുന്ന് സെക്ഷൻ പരിധിയിലെ മാർക്കറ്റ് റോഡ്, അഴീക്കോടൻ റോഡ്, കെ.പി റോഡ്, കോട്ടമാർകണ്ടി, തളാപ്പ് പള്ളി, വായാട്ട് ഭഗവതി അമ്പലം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. കതിരൂർ സെക്ഷൻ പരിധിയിലെ സ​െൻറർ റോഡ്, പഴയ പോസ്റ്റ് ഓഫിസ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. ബർണശ്ശേരി സെക്ഷനിലെ കുഴിക്കുന്ന്, താളിക്കാവ് റോഡ്, മുനീശ്വരൻ കോവിൽ, അശോക ഫാർമസി, പഴയ ബി.ജെ.പി ഓഫിസ് പരിസരം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും. പാട്യം സെക്ഷൻ പരിധിയിലെ മുതിയങ്ങ, പുതിയതെരു, പാച്ചാപ്പൊയിൽ, തൃക്കണ്ണാപുരം, കോതാലൂർ അമ്പലം ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ച ഒരുമണി വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.