പ്രവേശനോത്സവം

കേളകം: കൊട്ടിയൂർ -തലക്കാണി ഗവ. യു.പി സ്കൂളിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും സമ്മാനങ്ങൾ നൽകി ആഘോഷിച്ചു. ഈ വർഷം പ്രവേശനം നേടിയ 112 കുട്ടികൾക്കും രക്ഷിതാക്കൾക്കും സമ്മാനം കൈമാറി. പഞ്ചായത്തംഗം മിനി പൊട്ടക്കൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി.ടി. വത്സൻ, കൂർക്കമറ്റം വക്കച്ചൻ, കെ.ജെ. ഷേർളി എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. പായസവിതരണവും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.