പ്രവേശനോത്സവം

പെരിങ്ങത്തൂർ: അണിയാരം കാടാങ്കുനി യു.പി സ്കൂളിൽ പാനൂർ നഗരസഭ കൗൺസിലർ ഇ.കെ. സുവർണ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.പി. വിജയൻ അധ്യക്ഷത വഹിച്ചു. പഠനക്കിറ്റ് വിതരണം മാനേജർ പ്രഫ. കെ. ധ്രുവകുമാരൻ നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ. പവിത്രൻ സ്വാഗതവും കെ. സജിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.