പ്രവേശനോത്സവം

കടന്നപ്പള്ളി: ഗവ. എച്ച്.എസ്.എസില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് കെ.സി. സതീശന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ഷണ്‍മുഖദാസ്, സീനിയര്‍ അസി. എസ്. വസന്ത, കെ. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മാസ്റ്റര്‍ എം. മോഹനന്‍ സ്വാഗതവും സ്റ്റാഫ് െസക്രട്ടറി എം.ടി. ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.