ശുചീകരിച്ചു

പെരിങ്ങത്തൂർ: ഹർത്താൽ ദിനത്തിൽ പാനൂർ നഗരസഭയിലെ 27ാം വാർഡ് പള്ളിക്കുനിയിലെ വിവിധ ഭാഗങ്ങൾ . പള്ളിക്കുനിയിലെ യുവ കൂട്ടായ്മയാണ് പ്രവർത്തനങ്ങൾ നടത്തിയത്. പാനൂർ നഗരസഭ കൗൺസിലർ ടി.എം. ബാബുരാജ് നേതൃത്വം നൽകി. ഷമീൽ മുസ്തഫ, സി.കെ. രാഘവൻ, പ്രേമൻ, -----------ശ്രീരജ്, അനുരഞ്ജ്, കെ. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.