ch ആലീസ്​

കേളകം: പൊയ്യമലയിലെ മാത്യു കുറ്റാരപ്പള്ളിയുടെ ഭാര്യ പരത്തനാൽ ആലീസ് (55)നിര്യാതയായി. മകൾ: വർണിക. സഹോദരങ്ങൾ: പരേതയായ മേരിക്കുട്ടി വാളുവെട്ടിക്കൽ, അന്നമ്മ, പരേതയായ ലീലാമ്മ കുളങ്ങരമുറിയിൽ, സിസ്റ്റർ റോസിൻ, ജോസ് പരത്തനാൽ, ജോർജ് പരത്തനാൽ, ജോണി പരത്തനാൽ, പരതേനായ തങ്കച്ചൻ പരത്തനാൽ, മിന്ന മണലേൽ, അപ്പച്ചൻ പരത്തനാൽ, ചാണ്ടി പരത്തനാൽ. സംസ്കാരം തിങ്കളാഴ്ച െവെകീട്ട് നാലിന് ചുങ്കക്കുന്ന് ഫാത്തിമമാതാ ഫൊറോന ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.