യാത്രയയപ്പ്​

കണ്ണൂർ: ആഗസ്റ്റ് 15, 16 തീയതികളിൽ തളിപ്പറമ്പിൽ നടക്കുന്ന ജോയൻറ് കൗൺസിൽ ജില്ല സമ്മേളനത്തിന് മുന്നോടിയായി സർവിസിൽനിന്ന് വിരമിച്ച പി.വി. ബാബു, സി.ടി. ബാബുരാജ്, എ. ശ്രീവത്സൻ എന്നിവർക്ക് ജോയൻറ് കൗൺസിൽ യാത്രയയപ്പ് നൽകി. സി.പി.െഎ കൺട്രോൾ കമീഷൻ അംഗം സി.പി. മുരളി ഉദ്ഘാടനംചെയ്തു. ടി.വി. നാരായണൻ അധ്യക്ഷതവഹിച്ചു. കെ.സി. അജിത്കുമാർ, സി. ഗിരീശൻ, ബേബി കാസ്ട്രോ, ബി.ജി. ധനഞ്ജയൻ, കെ. പ്രഭാകരൻ, നാവത്ത് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. നാരായണൻ കുഞ്ഞിക്കണ്ണോത്ത് സ്വാഗതവും കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.