വായനശാല ഉദ്​ഘാടനം

കണ്ണൂർ: തളാപ്പ് അലിവ് സേവനകൂട്ടായ്മ ആരംഭിച്ച വായനശാലയുടെ ഉദ്ഘാടനം പ്രസിഡൻറ് ടി.കെ. ഹുസൈൻ നിർവഹിച്ചു. സി.വി. മുസ്തഫ അധ്യക്ഷതവഹിച്ചു. ടി.കെ. നിസാർ, കബീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.പി. മുസ്തഫ സ്വാഗതവും കെ. അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.