റഫീഖ്​

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ശ്മശാനം റോഡിലെ തസ്ലീമ ക്വാർേട്ടഴ്സിൽ താമസിക്കുന്ന കെ. (60) നിര്യാതനായി. സി.പി.എം പ്രവർത്തകനാണ്. പരേതരായ അബ്ദുൽ ഖാദറി​െൻറയും സൈനബയുടെയും മകനാണ്. ഭാര്യ: ലളിത (ആനക്കുളം). മക്കൾ: റജീന, റോഷ്ന, പരേതയായ റുബീന. മരുമകൻ: എ. രതീഷ്കുമാർ (പൊലീസ്, കൺട്രോൾ റൂം, കണ്ണൂർ). സഹോദരങ്ങൾ: റസിയ, മുസമ്മിൽ, പരേതരായ മുഹമ്മദലി, അബ്ദുൽ ഷുക്കൂർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.