ജെ.സി.ഐ സ്ഥാനാരോഹണം

പെരിങ്ങത്തൂർ: ജെ.സി.ഐ പാനൂരി​െൻറ നേതൃത്വത്തിൽ പെരിങ്ങത്തൂരിൽ തുടങ്ങുന്ന യൂനിറ്റിലെ ഭാരവാഹികളുടെ സ്ഥാനാരോഹണം ശനിയാഴ്ച പെരിങ്ങത്തൂരിലെ സ​െൻറർ പോയൻറ് ഹാളിൽ നടക്കും. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന സ്ഥാനാരോഹണചടങ്ങ് പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ഉദ്ഘാടനംചെയ്യും. തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. ജെ.സി.ഐ പാനൂർ പ്രസിഡൻറ് കെ.ടി. സമീർ അധ്യക്ഷതവഹിക്കും. വാർത്താസമ്മേളനത്തിൽ സി.പി. പ്രമോദ്, ടി. രാജീവ്കുമാർ, അർഷത്ത് മൂലക്കാൽ, കെ.ടി. സമീർ, പി.കെ. നൗഷാദ്, ദേവദാസ് മത്തത്ത് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.