കൊതുകുനിർമാർജനത്തിനായി 'ധൂമസന്ധ്യ'

കണ്ണൂർ: പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുടുംബശ്രീ ജില്ല മിഷനും കോർപറേഷൻ കുടുംബശ്രീയും സംയുക്തമായി 'ധൂമസന്ധ്യ' നടത്തി. കോർപറേഷൻ പരിസരത്തെ ജനസേവനകേന്ദ്രത്തിന് മുന്നിൽ മേയർ ഇ.പി. ലത ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീപ്രവർത്തകർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.