ധർണ

കണ്ണൂർ: ശമ്പളപരിഷ്കരണത്തോടൊപ്പം ക്ഷാമബത്ത അടിസ്ഥാനശമ്പളത്തിൽ ലയിപ്പിക്കണമെന്നും ഗ്രാമീൺ ബാങ്ക് ജീവനക്കാർക്കും ബാങ്ക് പെൻഷൻ അനുവദിക്കണെമന്നും ആവശ്യപ്പെട്ട് ഒാൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഒാഫിസിനു മുന്നിൽ ധർണ നടത്തി. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനംചെയ്തു. ഫോറം ജില്ല പ്രസിഡൻറ് രാജൻ വേലാണ്ടി അധ്യക്ഷതവഹിച്ചു. കെ.പി. സേതുമാധവൻ, കെ. രാമചന്ദ്രൻ, സി.പി. നരേന്ദ്രൻ, എൻ.പി. പ്രേമരാജൻ, എം. സഹദേവൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.